ഒരു കേരളക്കാരന്, പ്രത്യേകിച്ചും മധ്യ കേരള (ത്രിശുര്‍ക്കാര്‍ക്ക് പൂരങ്ങള്‍ എന്നുവെച്ചാല്‍ അവന്റെ ശ്വാസം പോലെയാണ്..)
അതവന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. കേരളത്തിലെ സംസ്കാരത്തെ കുറിച്ചും പല പല നാട്ടിലെ ഉത്സവങ്ങളെ കുറിച്ചും ഈ ബ്ലോഗില്‍ വരും നാളുകളില്‍ കാണുവാന്‍ കഴിയും...എല്ലാര്‍ക്കും നന്ദി...
No comments:
Post a Comment